Support call :+91-4933-226976
ucbpmna@yahoo.com
 
ഓണത്തിന് ഒരു മുറം പച്ചക്കറി

കേരള സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ പങ്ക് ചേരാൻ ശ്രീ സി. ദിവാകരന്റെ അധ്യക്ഷത യിൽ ചേർന്ന അർബൻ കോ ഓപ് ബാങ്ക് പെരിന്തൽമണ്ണ യുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചതിന്റെ ഭാഗമായി ബാങ്കിന്റെ മെമ്പർ മാർക്കും ഇടപാടുകർക്കും ഉള്ള പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം ബാങ്ക് ചെയർമാൻ സി ദിവാകരൻ കർഷക സംഘം പെരിന്തൽമണ്ണ ഏരിയ പ്രസിസണ്ട് വി രാജേന്ദ്രന് നൽകി നിർവ്വഹിച്ചു ജനറൽ മാനേജർ വി മോഹൻ സഹകരണ അസിസ്റ്റന്റ് ഡയറക്ടർ കെ അബ്ദുൾ മജീദ്, എസ് ആർ രവിശങ്കർ, ഇ എൻ ജിതേന്ദ്രൻ ,ടി കെ ജയൻ, എ ഹരി എന്നിവർ സംസാരിച്ചു.