Support call :+91-4933-226976
ucbpmna@yahoo.com
 
ബാങ്കോ ബ്ലൂ റിബൺ പുരസ്കാരം പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്കിന്
ബാങ്കോ ബ്ലൂ റിബൺ പുരസ്കാരം പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്കിന് .
2019 വർഷത്തെ പ്രവർത്തന മികവിനുള്ള അംഗീകാരമായി ബാങ്കോ നൽകുന്ന ബ്ലൂ റിബൺ അവാർഡിന് പെരിന്തൽമണ്ണ അർബൻ ബാങ്ക് അർഹമായി. പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളിലും മികച്ച നിക്ഷേപ നേട്ടം കൈവരിച്ച ബാങ്കുകളെയാണ് ബാങ്കോ അവാർഡിന് പരിഗണിച്ചത്.പ്രവർത്തന മികവിനുള്ള ബാങ്കോ അംഗീകാരം രണ്ടാം തവണയാണ് ബാങ്കിന് ലഭിക്കുന്നത് .