Support call :+91-4933-226976
ucbpmna@yahoo.com
 
ബാങ്കിന്‍റെ മൂര്‍ക്കനാട് ശാഖ വെങ്ങാടുള്ള നവീകരിച്ച കെട്ടിടത്തില്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉത്ഘാടനം നിര്‍വഹിച്ചു.

നാഷണൽ പെയ്മന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സി ടി എസ് പേപ്പർ റ്റു ഫോളോ സെന്റർ പെരിന്തൽമണ്ണ അർബൻ ബാങ്കിൽ ജൂൺ 19 മുതൽ പ്രവർത്തനമാരംഭിക്കും. ഇമേജുകൾ വ്യക്തമല്ലാത്തതും വേണ്ടത്ര ഗുണനിലവാരത്തിൽ സ്കാൻ ചെയ്യാൻ കഴിയാത്തതുമായ കാരണങ്ങളാൽ സി ടി എസ് ക്ലിയറിങ്ങ് സംവിധാനത്തിൽ മടക്കുന്ന ചെക്കുകൾ ബാങ്കുകൾക്ക് രാവിലെ 9 മണി മുതൽ 9:15 വരെയുള്ള സമയത്ത് പി റ്റു എഫ് സെന്റെറിൽ സമർപ്പിക്കാവുന്നതാണ്.പെരിന്തൽമണ്ണ അർബൻ ബാങ്കിന്റെ പട്ടാമ്പി റോഡിലുള്ള ഹെഡോഫീസ് കെട്ടിടത്തിലാണ് സെന്റർ പ്രവർത്തിക്കുക. പി റ്റു എഫ് സെന്ററിന്റെ രൂപീകരണ യോഗം എൻ പി സി ഐ അസിസ്റ്റന്റ് മാനേജർ കെ സതീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ജനറൽ മാനേജർ വി മോഹൻ സ്വാഗതം പറഞ്ഞു അസിസ്റ്റൻറ് ജനറൽ മാനേജർ കെ അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. വിപി മുരളീ മോഹനൻ നന്ദി പറഞ്ഞു